കേരളം പാടുന്നു മാപ്പിളപ്പാട്ട് റിയാലിറ്റി ഷോ; വി അസ്മ ജേതാവ്
മലപ്പുറം: ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലും മലപ്പുറം മാധ്യമ കൂട്ടായ്മയും സംയുക്തമായി സംഘടിപ്പിച്ച കേരളം പാടുന്നു മാപ്പിളപ്പാട്ട് റിയാലിറ്റിഷോ സമാപിച്ചു. വിവിധ ജില്ലകളില്‍ നിന്നായി 14 പേര്‍ മാറ്റുരച്ച മത്സരം മലപ്പുറത്തെ ഇശല്‍ പ്രേമികള്‍ക്ക് [...]