യെച്ചൂരിയും, ഇ ടി മുഹമ്മദ് ബഷീറും അടക്കമുള്ളവർ ഒരു വേദിയിൽ, സൗഹൃദം വിളിച്ചോതി കേരള മുസ്‌ലിം വെല്‍ഫെയര്‍ അസോസിയേഷന്‍ ഇഫ്താർ
ന്യൂഡൽഹി: കേരള മുസ്‌ലിം വെല്‍ഫെയര്‍ അസോസിയേഷന്‍ ഡല്‍ഹി മയൂര്‍ വിഹാറില്‍ ഇഫ്താര്‍ സൗഹൃദ സംഗമം നടത്തി. പരിപാടിയില്‍ ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി ഉള്‍പ്പെടെ നിരവധി പ്രമുഖര്‍ പങ്കെടുത്തു. രാഹുൽ ഗാന്ധിക്ക് ഐക്യദാർഢ്യവുമായി മുസ്ലിം ലീഗ് നാളെ [...]