കരുളായിയിൽ കാർ അപകടത്തിൽ ബി ബി എ വിദ്യാർഥി മരിച്ചു

നിലമ്പൂർ: കാർ പാടത്തേക്ക് മറിഞ്ഞ് എം ബി എ വിദ്യാർഥിയായ കരുളായി സ്വദേശി മരിച്ചു. വാസുപ്പടി കരുന്നപ്പള്ളി ജോജിയുടെ മകൻ അതുൽ ജോജി (23) ആണ് മരിച്ചത്. ഇന്ന് പുലർച്ചെ കാർ പാടത്തേക്ക് മറിഞ്ഞാണ് അപകടം. കാറിലുണ്ടായിരുന്ന അതുലിന്റെ മാതാവിന്റെ അമ്മ [...]