ധൈര്യം മാത്രമല്ല ഈ ജനതയ്ക്ക് മനുഷ്യത്വവുമുണ്ട്; മലപ്പുറത്തിന് നന്ദി പറഞ്ഞ് എയർ ഇന്ത്യ എക്സ്പ്രസ്

ന്യൂ ഡൽഹി: മലപ്പുറത്തിന് നന്ദി അർപ്പിച്ച് എയർ ഇന്ത്യ എക്സ്പ്രസ്. രക്ഷാപ്രവർത്തനത്തിന് മുന്നിട്ടിറങ്ങിയ മലപ്പുറത്തിന് മുമ്പിൽ തല കുനിക്കുന്നുവെന്ന് എയർ ഇന്ത്യ എക്സ്പ്രസ് അവരുടെ ഔദ്യോ​ഗിക ഫേസ്ബുക്ക് പേജിലൂടെ പറഞ്ഞു. മലപ്പുറത്തിന് നന്ദി [...]


കരിപ്പൂരിലേക്കുള്ള പ്രത്യേക വിമാനം ദുബായിൽ നിന്ന് പുറപ്പെട്ടു; 10.30ന് കോഴിക്കോടെത്തും

ദുബായ്: കേരളത്തിലേക്കുള്ള എയർ ഇന്ത്യ എക്സ്പ്രസിന്റെ രണ്ട് പ്രത്യേക വിമാനങ്ങൾ യു എ ഇയിൽ നിന്ന് പുറപ്പെട്ടു. അബുദാബിയിൽ നിന്ന് കൊച്ചിയിലേക്കും, ദുബായിൽ നിന്ന് കരിപ്പൂരിലേക്കുമാണ് കോവിഡ് സാഹചര്യത്തിൽ പ്രവാസികളുമായി വരുന്ന ആദ്യ വിമാന സർവീസുകൾ. [...]


എം പിമാരുടെ സമ്മര്‍ദം ഫലം കണ്ടു; ജിദ്ദ സര്‍വീസിന്‌ സന്നദ്ധത അറിയിച്ച് എയര്‍ ഇന്ത്യ കത്ത് നല്‍കി

ഇ കാറ്റഗറിയില്‍ പെട്ട ബോയിങ് 747-400 വിമാനങ്ങള്‍ ജിദ്ദയിലേക്കും, തിരിച്ചും സര്‍വീസ് നടത്താന്‍ തയ്യാറാണെന്ന് എയര്‍ ഇന്ത്യ ഡയറക്ടറെ അറിയിച്ചു.


വലിയ വിമാനങ്ങള്‍ ഇറങ്ങാനുള്ള സാഹചര്യം തയ്യാറാകുന്നതായി പി കെ കുഞ്ഞാലിക്കുട്ടി എം പി

ഏതാനും ദിവസങ്ങള്‍ വൈകിയാലും കാര്യങ്ങള്‍ ശുഭകരമായി അവസാനിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്തായാലും ഞങ്ങള്‍ എല്ലാവരും അതിന്റെ പുറകേയുണ്ടെന്നും എം പി പറഞ്ഞു.


കരിപ്പൂരില്‍ നിന്ന് വലിയ വിമാനങ്ങള്‍; സാധ്യത തെളിയുന്നെന്ന്‌ എയര്‍പോര്‍ട്ട് ഡയറക്ടര്‍

കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്ന് വലിയ വിമാനങ്ങള്‍ സര്‍വീസ് ആരംഭിക്കുന്നതിനുള്ള സാധ്യത തെളിയുന്നു. എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയും, വ്യോമയാന മന്ത്രാലയവും ഇത് സംബന്ധിച്ച് അനുകൂലമായ റിപ്പോര്‍ട്ടാണ് നല്‍കിയിരിക്കുന്നത്.


കരിപ്പൂര്‍ വികസനത്തിനായി ലോക്‌സഭയില്‍ ശബ്ദമുയര്‍ത്തി കുഞ്ഞാലിക്കുട്ടി

കരിപ്പൂരില്‍ നിന്ന് വലിയ വിമാനങ്ങളുടെ സര്‍വീസ് പുനരാരംഭിക്കണമെന്ന് പി കെ കുഞ്ഞാലിക്കുട്ടി എം പി. ലോക്‌സഭയിലാണ് കുഞ്ഞാലിക്കുട്ടി കരിപ്പൂര്‍ വിമാനത്താവളത്തിന്റെ ഇപ്പോഴത്തെ അവസ്ഥ വിവരിച്ച് ആവശ്യങ്ങള്‍ വിശദീകരിച്ചത്.