ശരീരത്തിനുള്ളിൽ ഒളിപ്പിച്ച് സ്വർണ കടത്താൻ ശ്രമം, കരിപ്പൂരിൽ ​ഗൾഫിൽ നിന്നെത്തിയ രണ്ടുപേർ പിടിയിൽ

കരിപ്പൂർ: ശരീരത്തിന്റെ ഉള്ളിലും, സീറ്റിനടിയിലുമായി ഒളിപ്പിച്ച് കടത്തുവാൻ ശ്രമിച്ച 1.8 കോടി രൂപ വിലമതിക്കുന്ന മൂന്നേകാൽ കിലോ​ഗ്രാം സ്വർണം കരിപ്പൂർ വിമാനമത്താവളത്തിൽ പിടികൂടി. മൂന്ന് വ്യത്യസ്ത കേസുകളിലായാണ് കോഴിക്കോട് എയർ കസ്റ്റംസ് ഇന്റലിജൻസ് [...]