യാത്രക്കാരെ ദുരിതത്തിലാക്കി എയർ ഇന്ത്യ എക്സപ്രസ്, കരിപ്പൂർ-ദുബായ് വിമാനം 12 മണിക്കൂർ വൈകും

കരിപ്പൂർ: യാത്രക്കാരെ കടുത്ത ദുരിതത്തിലാഴ്ത്തി കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നുള്ള എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനം വൈകുന്നു. രാവിലെ 8.30 മണിക്ക് പോകേണ്ട കരിപ്പൂർ-ദുബായ് വിമാനമാണ് സാങ്കേതിക തകരാറിനെ തുടർന്ന് വൈകിയത്. വിമാനം വൈകിയതിന് [...]


ശരീരത്തിനുള്ളിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച 1 കോടി രൂപയുടെ സ്വർണവുമായി മലപ്പുറത്തുകാർ പിടിയിൽ

കരിപ്പൂർ: അബുദാബിയിൽ നിന്നും ജിദ്ദയിൽ നിന്നും കോഴിക്കോട് വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച രണ്ട് കിലോ​ഗ്രാമോളം സ്വർണം കോഴിക്കോട് എയർ കസ്റ്റംസ് ഇന്റലിജൻസ് പിടികൂടി. ഏകദേശം 1.1 കോടി രൂപ വില വരുന്ന സ്വർണം ശരീരത്തിൽ ഒളിപ്പിച്ചാണ് മലപ്പുറം [...]


മലാശയത്തിലൂടെ സ്വര്‍ണം കടത്താന്‍ ശ്രമിച്ചയാളെ കരിപ്പൂര്‍ പോലീസ് പിടികൂടി

കരിപ്പൂര്‍: മലാശയത്തിലൂടെ കടത്താന്‍ ശ്രമിച്ച സ്വര്‍ണം കരിപ്പൂര്‍ പോലീസ് പിടികൂടി. കണ്ണൂര്‍ കൂത്തുപറമ്പ് സ്വദേശി ഷിജില്‍ (30) ആണ് പിടിയിലായത്. നാലു കാപ്‌സ്യൂളുകളിലായി മലാശയത്തില്‍ കടത്തി കൊണ്ടുവന്ന 1253 ഗ്രാം സ്വര്‍ണമാണ് പിടികൂടിയത്. അബുദാബിയില്‍ [...]


ധൈര്യം മാത്രമല്ല ഈ ജനതയ്ക്ക് മനുഷ്യത്വവുമുണ്ട്; മലപ്പുറത്തിന് നന്ദി പറഞ്ഞ് എയർ ഇന്ത്യ എക്സ്പ്രസ്

ന്യൂ ഡൽഹി: മലപ്പുറത്തിന് നന്ദി അർപ്പിച്ച് എയർ ഇന്ത്യ എക്സ്പ്രസ്. രക്ഷാപ്രവർത്തനത്തിന് മുന്നിട്ടിറങ്ങിയ മലപ്പുറത്തിന് മുമ്പിൽ തല കുനിക്കുന്നുവെന്ന് എയർ ഇന്ത്യ എക്സ്പ്രസ് അവരുടെ ഔദ്യോ​ഗിക ഫേസ്ബുക്ക് പേജിലൂടെ പറഞ്ഞു. മലപ്പുറത്തിന് നന്ദി [...]


മലപ്പുറത്തിന്റെ നന്മയെ പുകഴ്ത്തി ദി ടെല​ഗ്രാഫ് പത്രത്തിൽ പ്രധാന വാർത്ത

മലപ്പുറം: ജില്ലയുടെ കാരുണ്യം ലീഡ് വാർത്തയാക്കി ദേശീയ മാധ്യമം. എല്ലാവരും അപമാനിക്കാൻ ശ്രമിച്ച മലപ്പുറം കാരുണ്യം കൊണ്ട് മറുപടി നൽകിയെന്നാണ് വിമാന അപകട സമയത്തെ രക്ഷാദൗത്യത്തെ ആസ്പദമാക്കി തയ്യാറാക്കിയ വാർത്തയുടെ തലക്കെട്ട്. ആന വിവാദം അടക്കം [...]


പുഴയിൽ ലാന്റ് ചെയ്തൊരു വിമാനം; ഹഡ്സണിലെ അത്ഭുതമായ വിമാന ലാന്റിങ്

മലപ്പുറം: കരിപ്പൂർ വിമാന ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ രണ്ട് എഞ്ചിനുകളും ആകാശത്ത് വെച്ച് തകരാറിലായ ഒരു വിമാനത്തിന്റെ അത്ഭുതകരമായ രക്ഷപ്പെടലിനെ കുറിച്ചാണ് ഈ വാർത്ത. ഒരു യാത്രക്കാരന്റെ ജീവൻ പോലും നഷ്ടപ്പെടുത്താതെയായിരുന്നു ഹഡ്സണിലെ അത്ഭുതം എന്ന [...]


കരിപ്പൂരിലേക്ക് നാളെ മൂന്ന് ആഭ്യന്തര വിമാന സര്‍വീസുകള്‍; ജാ​ഗ്രതയോടെ ആരോ​ഗ്യവകുപ്പ്

തിരുവനന്തപുരത്ത് നിന്ന് രാവിലെ 9.25 നും മുബൈയില്‍ നിന്ന് രാവിലെ 10 നും ബാഗ്ലൂരില്‍ നിന്നുള്ള പ്രത്യേക വിമാനം വൈകുന്നേരം 4.20 നും എത്തുമെന്നാണ് വിവരം.


കോവിഡ് ആശങ്കകള്‍ക്കിടെ ദുബായില്‍ നിന്ന് 182 പ്രവാസികള്‍ കൂടി തിരിച്ചെത്തി

കരിപ്പൂർ: ദുബായില്‍ നിന്ന് 182 യാത്രക്കാരുമായി ഐ.എക്‌സ്- 344 എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം ഇന്നലെ കരിപ്പൂരിലെ കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തി. രാത്രി 8.38 നാണ് വിമാനം റണ്‍വേയില്‍ ഇറങ്ങിയത്. എട്ട് ജില്ലകളില്‍ നിന്നായി 180 പേരും [...]