

നിയന്ത്രണം നഷ്ടമായ ജെ സി ബിയുടെ മുന്നില്‍ നിന്നും അത്ഭുതകരമായി രക്ഷപ്പെട്ട സ്വാലിഹ് സംസാരിക്കുന്നു
കരിങ്കല്ലത്താണി: നിയന്ത്രണം വിട്ടുവന്ന ജെ സി ബിക്കു മുന്‍പില്‍ നിന്നും ബൈക്ക് യാത്രക്കാരനായ യുവാവിന്റെ അത്ഭുതകരമായ രക്ഷപ്പെടലിന്റെ ദൃശ്യങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വൈറല്‍. മുഹമ്മദ് സ്വാലിഹ് എന്ന യുവാവാണ് ജീവന്‍ വരെ നഷ്ടമാകാവുന്ന [...]