നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ യുവാവിനെ കാപ്പ ചുമത്തി അറസ്റ്റ് ചെയ്തു

താനൂർ: കൊലപാതക കേസുകൾ ഉൾപ്പെടെ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ യുവാവിനെ കാപ്പ ചുമത്തി അറസ്റ്റ് ചെയ്തു. താനൂർ വെള്ളിയാമ്പുറം എന്ന സ്ഥലത്ത് താമസിക്കുന്ന കീരിയാട് വീട്ടിൽ രാമകൃഷ്ണൻ മകൻ രാഹുൽ (24) ആണ് അറസ്റ്റിലായത്. കാപ്പ നിയമപ്രകാരം താനൂർ [...]