കാപ്പ ചുമത്തി നാടുകടത്തിയ കുറ്റവാളി രഹസ്യമായി തവനൂരിലെത്തി, ഒടുവിൽ കുറ്റിപ്പുറം പോലീസ് പിടികൂടി

കുറ്റിപ്പുറം: കാപ്പ നിയമപ്രകാരം നാടു കടത്തിയ പ്രതി തവനൂരിൽ നിന്നും പിടിയിലായി. മേലാറ്റൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ ജീവിക്കുന്ന ജവഹർ ആണ് കുറ്റിപ്പുറം പോലീസിന്റെ പിടിയിലായത്. കാപ്പ നിയമപ്രകാരം ഒരു വർഷത്തേക്ക് ജില്ലയിൽ പ്രവേശിക്കുന്നതിന് ഇയാൾക്ക് [...]