കോടിയേരിക്കും, ഖമറുന്നീസ അന്‍വറിനും ഒരേ അഭിപ്രായം, പള്ളികളിലെ സ്ത്രീ പ്രവേശന ചര്‍ച്ച മുറുകുന്നു
എല്ലാ മുസ്ലിം പള്ളികളിലും ആരാധന നടത്താന്‍ സ്ത്രീകളെ അനുവദിക്കാവുന്നതാണെന്നാണ് ഖമറുന്നീസ അന്‍വര്‍ വ്യക്തമാക്കിയത്.