പി വി അന്‍വറിന്റെ പാര്‍ക്കിന് ആരോഗ്യ വകുപ്പിന്റെയും അനുമതിയില്ല?

നിലമ്പൂര്‍: പി വി അന്‍വര്‍ എം എല്‍ എയ്‌ക്കെതിരെ വീണ്ടും ഗുരുതരമായ ആരോപണം. എം എല്‍ എ കക്കാടംപൊയിലില്‍ നടത്തുന്ന വാട്ടര്‍ തീം പാര്‍ക്കിന് ആരോഗ്യ വകുപ്പിന്റെ അനുമതിയില്ലെന്നാണ് പുതുതായി പുറത്ത് വന്നിരിക്കുന്ന ആരോപണം. വിവരാവകാശം പ്രകാരം ലഭിച്ച [...]