ഒരിഞ്ച് ഭൂമി കൈയേറിയിട്ടില്ലെന്ന് പിവി അന്‍വര്‍

ഒരിഞ്ച് സര്‍ക്കാര്‍ ഭൂമി കൈയേറിയിട്ടില്ല. ഇതുവരെ പ്രവര്‍ത്തിച്ചത് പാവങ്ങള്‍ക്ക് വേണ്ടി. തന്നോടുള്ള വ്യക്തിവൈരാഗ്യമാണ് ആരോപണങ്ങള്‍ക്ക് പിന്നില്ലെന്നും അദ്ദേഹം പറഞ്ഞു.