മലപ്പുറത്തെ ദർസ് വിദ്യാർത്ഥിയും ഹാഫിളുമായ യുവാവ് കടലുണ്ടി പുഴയിൽ മുങ്ങി മരിച്ചു

സുഹൃത്തുക്കൾ വെള്ളത്തിൽ നിന്നും രക്ഷിച്ചതിനു ശേഷം മലപ്പുറത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.