മലപ്പുറത്തിന്റെ അഭിമാനമായ പത്മശ്രീ കെ വി റാബിയയ്ക്ക് സംസ്ഥാന സര്‍ക്കാരിന്റെ ആദരം

തിരൂരങ്ങാടി: അംഗപരിമിതിയെ മറികടന്ന് സാക്ഷരത പ്രവര്‍ത്തനത്തിലും സാമൂഹിക സേവന രംഗത്തും നിറഞ്ഞു നിന്നതിന്റെ അംഗീകാരമായി പത്മശ്രീ ലഭിച്ച കെ.വി റാബിയയെ (K V Rabiya) റവന്യൂ വകുപ്പ് മന്ത്രി അഡ്വ. കെ രാജന്‍ പൊന്നാട അണയിച്ച് ആദരിച്ചു. റിപ്പബ്ലിക് [...]