സോളാർ കാലത്തും ജില്ലയെ പിടിച്ചു കുലുക്കി മന്ത്രിമാരുടെ ഫോൺ വിളികൾ

ഇന്ന് മന്ത്രി കെ ടി ജലീലും, സ്വർണ കള്ളക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷുമായി നടന്ന ഫോൺ സംഭാഷണങ്ങൾ പുറത്തു വന്ന സാഹചര്യത്തിൽ കഴിഞ്ഞ യു ഡി എഫ് മന്ത്രിസഭ കാലത്തു നടന്ന ഫോൺ വിളി വിവാദത്തിലേക്ക് തിര‍ിഞ്ഞു നോക്കുകയാണ് മലപ്പുറം ലൈഫ്.