മുനവറലി തങ്ങളുടെ മരം നടീലിനെ വിമര്‍ശിച്ച് കെ പി ശശികല

മലപ്പുറം: മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന അധ്യക്ഷനായ പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങള്‍ക്കെതിരെ ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ പി ശശികല. മുനവ്വറലി തങ്ങളും, തൃപുരാന്തക ക്ഷേത്ര പൂജാരി മണികണ്ഠന്‍ എമ്പ്രാന്തിരിയും ചേര്‍ന്ന് ക്ഷേത്ര മുറ്റത്ത് മരത്തൈ [...]