കുഞ്ഞാലിക്കുട്ടിക്കെതിരെ വേങ്ങരയില്‍ മത്സരിച്ച സ്വതന്ത്ര സ്ഥാനാര്‍ഥി സബാഹ് ഇനി എല്‍ ഡി എഫിനൊപ്പം

വേങ്ങര: കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ വേങ്ങര മണ്ഡലത്തില്‍ സ്വതന്ത്രനായി മത്സരിച്ച കെ പി സബാഹ് ഇടതുപക്ഷത്തോട് ചേര്‍ന്ന് പ്രവര്‍ത്തിക്കും. ഫേസ്ബുക്ക് പേജിലൂടെയാണ അദ്ദേഹം ഇക്കാര്യം അറിയിച്ചത്. ‘നാടിന് വേണ്ടി, ഇനി ഇടതിനൊപ്പം [...]