കെ എം ബഷീര്‍ വാഹനാപകടത്തില്‍ കൊല്ലപ്പെട്ട കേസില്‍ ശ്രീറാം വെങ്കട്ടരാമനെതിരെ നരഹത്യ കേസ് നിലനില്‍ക്കും

തിരൂര്‍: മാധ്യമ പ്രവര്‍ത്തകന്‍ കെ എം ബഷീര്‍ ഐ എ എസ് ഉദ്യോഗസ്ഥന്‍ ശ്രീറാം വെങ്കട്ടരാമന്‍ ഓടിച്ചിരുന്ന വാഹനമിടിച്ചു മരണപ്പെട്ട കേസില്‍ നരഹത്യ കുറ്റം നിലനില്‍ക്കുമെന്നു ഹൈക്കോടതി. നരഹത്യ കുറ്റം ഒഴിവാക്കിയ കീഴ്‌ക്കോടതി വിധിക്കെതിരെ സംസ്ഥാന [...]