മന്ത്രിയും, എം എൽ എയും ഒത്തുപിടിച്ചു; കുഞ്ഞ് ആരവിന്റെ ചികിൽസയ്ക്കായി 15ലക്ഷം ധനസഹായം

താനൂർ: തിരുവോണ നാൾ കുഞ്ഞ് ആരവിനും, കുടുംബത്തിനും പ്രതീക്ഷയുടെ പുലരി കൂടിയാണ് സമ്മാനിക്കുന്നത്. താനൂർ കുണ്ടുങ്ങൽ പട്ടയത്ത് നിധീഷ്-രേഷ്മ ദമ്പതികളുടെ അഞ്ച് മാസം പ്രായമായ മകൻ ആരവ് അന്നാണ് അപൂർവ രോ​ഗത്തിന് വിദ​ഗ്ധ ചികിൽസ തേടി ചെന്നൈയിലേക്ക് [...]