കോവിഡ് പ്രോട്ടോക്കോൾ പാലിക്കാതെ കോട്ടക്കൽ ന​ഗരസഭ നടത്തിയ ഉദ്ഘാടനം വിവാദമാകുന്നു

കോട്ടക്കൽ: കോവിഡ് പ്രോട്ടോക്കോളിനും, സാമൂഹ്യ അകലത്തിനും വില നൽകാതെ കോട്ടക്കൽ മുനിസിപ്പൽ ചെയർമാന്റെ നേതൃത്വത്തിൽ റോഡ് ഉദ്ഘാടനം. കോട്ടക്കലിലെ ബാപ്പു ഹാജി സ്ട്രീറ്റ് റോഡ് നാടിന് സമര്‍പ്പിച്ച ചടങ്ങില്‍ പങ്കെടുത്തത് നൂറിലധികം ആളുകളാണ്, അതും യാതൊരു [...]