

ട്രിപ്പിള്‍ ലോക്ക് ഡൗണ്‍; മലപ്പുറം ജില്ലയില്‍ ഞായറാഴ്ച മെഡിക്കല്‍ സേവനങ്ങള്‍ മാത്രം
നിയന്ത്രണങ്ങളില്‍ നിലവില്‍ ഇളവുള്ള മറ്റു വ്യാപാര സ്ഥാപനങ്ങള്‍ ഞായറാഴ്ച തുറക്കാന്‍ പാടില്ല. എന്നാല്‍ അടിയന്തര ചികിത്സകള്‍ക്ക് ആശുപത്രികളില്‍ പോകുന്നതിന് തടസ്സമില്ല.
നിയന്ത്രണങ്ങളില്‍ നിലവില്‍ ഇളവുള്ള മറ്റു വ്യാപാര സ്ഥാപനങ്ങള്‍ ഞായറാഴ്ച തുറക്കാന്‍ പാടില്ല. എന്നാല്‍ അടിയന്തര ചികിത്സകള്‍ക്ക് ആശുപത്രികളില്‍ പോകുന്നതിന് തടസ്സമില്ല.
719 പേര്‍ക്കും നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. 40 പേര്‍ക്ക് ഉറവിടമറിയാതെയും വൈറസ്ബാധ സ്ഥിരീകരിച്ചു.
ജില്ലയില്‍ ഇന്ന് 910 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു.
ഇന്നും കേരളത്തിൽ കോവിഡ് രോഗികൾ കൂടുതൽ മലപ്പുറത്ത്
ഇന്ന് രോഗബാധിതരായവരില്‍ 1,445 പേര്‍ക്കും നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയാണ് വൈറസ്ബാധ. 22 പേര്‍ക്ക് ഉറവിടമറിയാതൊണ് രോഗബാധയുണ്ടായത്. 15 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും ഇന്ന് വൈറസ് ബാധ സ്ഥിരീകരിച്ചു.
ജില്ലയില്‍ വീണ്ടും കോവിഡ് രോഗികള്‍ 1000 കടന്നു. ഇന്ന് 1,025 രോഗികൾ
ജില്ലയ്ക്ക് ആശ്വാസമായി 1,010 പേര്‍ക്ക് രോഗമുക്തി
സംസ്ഥാനത്ത് കോവിഡ് ബാധിതരുടെ എണ്ണം ഇന്ന് ഏറ്റവും കൂടുതൽ മലപ്പുറം ജില്ലയിൽ. രോഗികളുടെ എണ്ണം വര്‍ദ്ധിക്കുന്നതിനിടയിലും ആശ്വാസമായി 1,500 ലധികം പേര്‍ ഇന്ന് രോഗമുക്തി നേടി.
ജില്ലയില്‍ പ്രതിദിന കോവിഡ് ബാധിതരുടെ എണ്ണത്തില്‍ ഇന്ന് നേരിയ കുറവ്. ഇന്ന് 740 രോഗികൾ
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 80 പേര്‍ക്ക് ഉറവിടമറിയാതെയാണ് രോഗബാധയുണ്ടായത്. 11 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്.