ജിദ്ദയിൽ വാഹനാപകടത്തിൽ പരുക്കേറ്റ് ചികിൽസയിൽ കഴിഞ്ഞിരുന്ന മലപ്പുറം സ്വദേശി മരണപ്പെട്ടു
ഇക്കഴിഞ്ഞ വ്യാഴാഴ്ച ഉംറയ്ക്കായി യാൻബുവിൽ നിന്നും മക്കയിലേക്ക് പോകും വഴി ഖുലൈസ് എന്ന സ്ഥലത്ത് വെച്ച് പാക്കിസ്ഥാൻ വംശജൻ ഓടിച്ചിരുന്ന വാഹനം ഇവർ സഞ്ചരിച്ച റെന്റ് എ കാറിൽ ഇടിച്ച് മറ്റു നാല് മലയാളികളടക്കം അപകടത്തിൽപ്പെടുകയായിരുന്നു