പൊതുജനങ്ങളുടെ പരാതി തീര്‍ക്കാന്‍ ജില്ലാകലക്ടര്‍ നേരിട്ടെത്തുന്നു

പൊതുജനങ്ങളുടെ പ്രശ്‌നം പരിഹരിക്കാന്‍ ജില്ലാകലക്ടര്‍ അമിത് മീണ നേരിട്ടെത്തുന്നു. ഇതിന്റെ ഭാഗമായി താലൂക്കുകള്‍ കേന്ദ്രീകരിച്ച് ജനസമ്പര്‍ക്ക പരിപാടി നടത്തും പരാതികളില്‍ തത്സമയം തീര്‍പ്പ്കല്‍പ്പിക്കുന്ന വിധത്തിലാണ് ജനസമ്പര്‍ക്ക പരിപാടി [...]