കേരളത്തിന് രക്ഷയായി മലപ്പുറം ട്രോമാ കെയര്‍ യൂണിറ്റ്, രക്ഷിച്ചത് 250ലേറെ പേരെ
പലരും രണ്ട് കിലോമീറ്ററിലേറെ ദൂരം നീന്തിയാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. സ്വന്തം പോക്കറ്റില്‍ നിന്ന് പണം മുടക്കിയാണ് ഇവരില്‍ പലരും രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടുന്നത്. പബ്ലിസിറ്റിയില്‍ നിന്നെല്ലാം പൂര്‍ണമായും അകന്നായതിനാല്‍ ഇവരുടെ [...]