ജാഫർ മാലിക്കിന്റെ പടിയിറക്കത്തിന് പിന്നിൽ പി വി അൻവറുമായുള്ള ഉടക്കോ?

മലപ്പുറം: ചുമതലയേറ്റെടുത്ത് ഒരു വർഷം തികയും മുമ്പേ ജില്ലാ കലക്ടർ ജാഫർ മാലിക്കിനെ തെറിപ്പിച്ചത് പി വി അൻവർ എം എൽ എയുടെ അപ്രീതിയോ. കവളപ്പാറ പുനരധിവാസ പദ്ധതിയുമായി ബന്ധപ്പെട്ട് കലക്ടറും എം എൽ എയും പരസ്യമായ ഏറ്റുമുട്ടലിലേക്ക് എത്തിയിരുന്നു. ഇതേ [...]


മലപ്പുറം ജില്ലയില്‍ ചെന്നൈയില്‍ നിന്നെത്തിയ ഒരാള്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു

ആലപ്പുഴ സ്വദേശിനി കൂടി മലപ്പുറം ജില്ലയിൽ ചികിത്സയിലായതിനാൽ ജില്ലയിൽ കോവിഡ് 19 സ്ഥിരീകരിച്ചവരുടെ എണ്ണം 45 ആയി. 23 പേരാണ് ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നത്.


ജില്ലയിൽ അന്യസംസ്ഥാനങ്ങളിൽ നിന്നെത്തിയ നാലു പേർക്ക് കൂടി കോവിഡ്

മലപ്പുറം: ജില്ലയില്‍ നാല് പേര്‍ക്കുകൂടി ഇന്ന് കോവിഡ് 19 സ്ഥിരീകരിച്ചു. മുംബൈയില്‍ നിന്നെത്തിയ വഴിക്കടവ് മടപ്പൊയ്ക സ്വദേശി 25 കാരന്‍, വളാഞ്ചേരി വടക്കുംപുറം സ്വദേശി 61 കാരന്‍, കോയമ്പത്തൂരില്‍ നിന്നെത്തിയ താനാളൂര്‍ സ്വദേശി 33 കാരന്‍, ചെന്നൈയില്‍ [...]


മുംബൈയില്‍ നിന്നെത്തിയ മാറഞ്ചേരി സ്വദേശികളായ രണ്ട് പേർക്ക് കോവിഡ്

മലപ്പുറം: ജില്ലയില്‍ രണ്ട് പേര്‍ക്കുകൂടി ഇന്ന് കോവിഡ് 19 സ്ഥിരീകരിച്ചു. മുംബൈയില്‍ നിന്നെത്തിയവര്‍ക്കാണ് രോഗബാധയെന്ന് ജില്ലാ കലക്ടര്‍ ജാഫർ മാലിക് അറിയിച്ചു. മാറഞ്ചേരി കാഞ്ഞിരമുക്ക് സ്വദേശികളായ യഥാക്രമം 49 ഉം 51 ഉം വയസ്സുള്ളവര്‍ക്കാണ് രോഗബാധ [...]


അബുദാബിയില്‍ നിന്നുള്ള വിമാനം ഇന്നെത്തും, പ്രതീക്ഷിക്കുന്നത് 187 പ്രവാസികളെ

62 സ്ത്രീകളും 125 പുരുഷന്‍മാരും ഉള്‍പ്പടെ 187 പേര്‍ സ്വന്തം നാട് നല്‍കുന്ന കരുതലിലേക്ക് എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.


ജില്ലയില്‍ നാല് പേര്‍ക്കുകൂടി കോവിഡ്; മൂന്ന് പേര്‍ ചെന്നൈയില്‍ നിന്ന് എത്തിയവര്‍

ഇതില്‍ മൂന്ന് പേര്‍ ചെന്നൈയില്‍ നിന്ന് എത്തിയവരും ഒരാള്‍ ദുബായില്‍ നിന്നുള്ള പ്രത്യേക വിമാനത്തില്‍ ജില്ലയിലെത്തിയ പ്രവാസിയുമാണെന്ന് ജില്ലാ കലക്ടര്‍ ജാഫർ മാലിക് അറിയിച്ചു


ഞായാറാഴ്ചത്തെ ലോക്ക് ഡൗണ്‍ പൊതുജനങ്ങള്‍ പൂര്‍ണമായി പാലിക്കണം: ജില്ലാ കലക്ടർ

പാല്‍വിതരണവും സംഭരണവും, ആശുപത്രികള്‍, ലാബുകള്‍, മെഡിക്കല്‍ സ്റ്റോര്‍, അനുബന്ധ സേവനങ്ങള്‍, കോവിഡ് 19 പ്രതിരോധവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന വകുപ്പുകള്‍, മാലിന്യ നിര്‍മാര്‍ജന ഏജന്‍സികള്‍ എന്നിവയ്ക്ക് പ്രവര്‍ത്തിക്കാം.


കോവിഡ് 19: മലപ്പുറം സ്വദേശികളായ രണ്ട് പേർക്ക് രോഗബാധ സ്ഥിരീകരിച്ചു

കോട്ടക്കല്‍ ചാപ്പനങ്ങാടി സ്വദേശിയായ 39 കാരന്‍, എടപ്പാള്‍ നടുവട്ടം സ്വദേശിയായ 24 കാരന്‍ എന്നിവര്‍ക്കാണ് രോഗബാധയെന്ന് ജില്ലാ കലക്ടര്‍ ജാഫര്‍ മലിക് അറിയിച്ചു


കോവിഡ് 19: ജന്മ നാടിന്റെ കരുതലിലേയ്ക്ക് സൗദി അറേബ്യയില്‍ നിന്ന് 152 പ്രവാസികള്‍ കൂടി തിരിച്ചെത്തി

റിയാദില്‍ നിന്നെത്തിയ യാത്രക്കാരില്‍ നാല് പേര്‍ക്കാണ് ആരോഗ്യ പ്രശ്‌നങ്ങള്‍ കണ്ടെത്തിയത്. അര്‍ബുദ രോഗത്തിന് ചികിത്സയിലുള്ള കൊല്ലം സ്വദേശിയെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കും രണ്ട് മലപ്പുറം സ്വദേശികളെ മഞ്ചേരി മെഡിക്കല്‍ കോളജിലേയ്ക്കും [...]