മലപ്പുറത്തുകാരന്‍ ഷൗക്കത്തലിക്ക് ഐ പി എസ് ലഭിക്കുമോ?

മലപ്പുറം: സ്വര്‍ണ കടത്ത് കാരെയും, ടി പി വധക്കേസ് പ്രതികളേയും വിറപ്പിച്ച മലപ്പുറത്തുകാരന്‍ എ പി ഷൗക്കത്ത് അലിക്ക് ഇക്കൊല്ലം ഐ പി എസ് ലഭിക്കുമോ? 2018 ബാച്ചില്‍ ഐപിഎസ് ലഭിക്കാവുന്ന പരിഗണനാ പട്ടികയില്‍ പതിനൊന്നാമനായാണ് ഷൗക്കത്ത് അലിയെ ഡിജിപി [...]


പ്രവാസികളുടെ ക്ഷേമത്തില്‍ സംസ്ഥാന സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധം- മന്ത്രി കെ.ടി ജലീല്‍

മലപ്പുറം: കേരളത്തില്‍ തിരിച്ചെത്തുന്ന പ്രവാസികളുടെ ആരോഗ്യ സംരക്ഷണത്തിന് സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. കെ.ടി ജലീല്‍. ഇന്ന് രാത്രി ദുബായില്‍ നിന്നും കരിപ്പൂരെത്തുന്ന പ്രവാസികളുടെ ആരോഗ്യ സംരക്ഷണത്തിനും [...]


കോവിഡ് 19: മലപ്പുറം ജില്ലയില്‍ രോഗം ഭേദമായി തുടര്‍ നിരീക്ഷണത്തല്‍ കഴിയുന്ന രണ്ടു പേരും നാളെ ആശുപത്രി വിടും

മലപ്പുറം ജില്ലയില്‍ കോവിഡ് 19 ഭേദമായി തുടര്‍ നിരാക്ഷണത്തില്‍ കഴിയുന്ന രണ്ട് പേരും ഇന്ന് (മെയ് 08) വീടുകളിലേയ്ക്ക് മടങ്ങും. കാലടി ഒലുവഞ്ചേരി സ്വദേശി 38 കാരന്‍, മാറഞ്ചേരി പരിച്ചകം സ്വദേശി 40 കാരന്‍ എന്നിവരാണ് രാവിലെ 10.30 ന് കോവിഡ് പ്രത്യേക [...]


പ്രവാസികളുമായി കരിപ്പൂരില്‍ ആദ്യ വിമാനം നാളെയെത്തും; വിമാനത്താവളം സജ്ജം

മലപ്പുറം: പ്രവാസികളുമായി ദുബായില്‍ നിന്നുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ പ്രത്യേക വിമാനം നാളെ രാത്രി 10.30 ന് കരിപ്പൂരിലെത്തും. മലപ്പുറം ജില്ലയുള്‍പ്പടെ ഒമ്പത് ജില്ലകളിലെ യാത്രക്കാരാണ് ഈ വിമാനത്തിലുണ്ടാകുക. പ്രവാസികളെത്തുമ്പോള്‍ സ്വീകരിക്കേണ്ട [...]


ജില്ലയിൽ നിന്ന് മധ്യപ്രദേശിലേക്കുള്ള അന്യ സംസ്ഥാന തൊഴിലാളികളുടെ ആദ്യ സംഘം നാളെ യാത്ര തിരിക്കും

ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള 357 തൊഴിലാളികളാണ് മടങ്ങുന്നതെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു


ജില്ലയില്‍ നിരോധനാജ്ഞ മെയ് 17 അര്‍ധരാത്രി വരെ നീട്ടി; ഇളവുകൾ ഉപാധിയോടെ

ഓറഞ്ച് സോണിൽ ഉൾപ്പെട്ട ജില്ലയിൽ ഉപാധികളോടെയുള്ള ഇളവുകൾ അനുവദിക്കും. ഹോട്ട് സ്‌പോട്ടുകളിൽ പ്രത്യേക ഇളവുകളൊന്നും ബാധകമല്ല


കോവിഡ് 19: മലപ്പുറം ജില്ലയില്‍ നിന്ന് അതിഥി തൊഴിലാളികളുടെ ആദ്യ സംഘം നാട്ടിലേക്ക് യാത്രയായി

തിരൂർ: ലോക്ഡൗണ്‍ കാരണം നാട്ടില്‍ പോകാനാവാതെ മലപ്പുറം ജില്ലയില്‍ കഴിയുന്ന അന്യസംസ്ഥാന തൊഴിലാളികളുടെ ആദ്യ സംഘം ഇന്ന് സ്വന്തം നാട്ടിലേക്ക് യാത്രയായി. ബിഹാറില്‍ നിന്നുള്ള 1,140 അന്യസംസ്ഥാന തൊഴിലാളികളുമായി തിരൂരില്‍ നിന്നുള്ള പ്രത്യേക തീവണ്ടി രാത്രി [...]


കോവിഡ് പോരാട്ടം ആദ്യഘട്ട വിജയത്തിലേക്ക്; മലപ്പുറം ഓറഞ്ച് സോണിൽ

ഓറഞ്ച് സോണിൽ അനുവദിക്കേണ്ട ഇളവുകളെ കുറിച്ച് അടുത്ത ദിവസം തീരുമാനമെടുക്കും. തിങ്കളാഴ്ച മുതലാകും കർശനമായ ഉപാധികളോടെ ഇവ നടപ്പാക്കുക.