ജാഫർ മാലിക്കിന്റെ പടിയിറക്കത്തിന് പിന്നിൽ പി വി അൻവറുമായുള്ള ഉടക്കോ?

മലപ്പുറം: ചുമതലയേറ്റെടുത്ത് ഒരു വർഷം തികയും മുമ്പേ ജില്ലാ കലക്ടർ ജാഫർ മാലിക്കിനെ തെറിപ്പിച്ചത് പി വി അൻവർ എം എൽ എയുടെ അപ്രീതിയോ. കവളപ്പാറ പുനരധിവാസ പദ്ധതിയുമായി ബന്ധപ്പെട്ട് കലക്ടറും എം എൽ എയും പരസ്യമായ ഏറ്റുമുട്ടലിലേക്ക് എത്തിയിരുന്നു. ഇതേ [...]


മലപ്പുറം ജില്ലയില്‍ ചെന്നൈയില്‍ നിന്നെത്തിയ ഒരാള്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു

ആലപ്പുഴ സ്വദേശിനി കൂടി മലപ്പുറം ജില്ലയിൽ ചികിത്സയിലായതിനാൽ ജില്ലയിൽ കോവിഡ് 19 സ്ഥിരീകരിച്ചവരുടെ എണ്ണം 45 ആയി. 23 പേരാണ് ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നത്.


ജില്ലയിൽ നിന്ന് മധ്യപ്രദേശിലേക്കുള്ള അന്യ സംസ്ഥാന തൊഴിലാളികളുടെ ആദ്യ സംഘം നാളെ യാത്ര തിരിക്കും

ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള 357 തൊഴിലാളികളാണ് മടങ്ങുന്നതെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു


മലപ്പുറം ജില്ലയില്‍ ഒരാള്‍ കൂടി കോവിഡ് വിമുക്തനായി; രോഗം ഭേദമായത് ഒഴൂര്‍ കുറുവട്ടിശ്ശേരി സ്വദേശിയായ യുവാവിന്

ഒഴൂര്‍ കുറുവട്ടിശ്ശേരി സ്വദേശിയായ 30 കാരനാണ് കോവിഡ് വിമുക്തനായത്. മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ഐസൊലേഷന്‍ കേന്ദ്രത്തില്‍ നിന്ന് ഇയാളെ സ്റ്റെപ് ഡൗണ്‍ ഐ.സി.യുവിലേക്ക് മാറ്റിയിരിക്കുകയാണ്.


കോവിഡ് ബാധിതയായി മരിച്ച നാല് മാസം പ്രായമുള്ള കുട്ടിയുടെ റൂട്ട് മാപ്പ് പുറത്തുവിട്ടു

ഏപ്രില്‍ 18 ന് വൈകുന്നേരം സ്വകാര്യ വാഹനത്തില്‍ എത്തി മഞ്ചേരി പ്രശാന്തി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഏപ്രില്‍ 21 പുലര്‍ച്ചെ 3.30 വരെ അവിടെ ചികിത്സയില്‍ തുടര്‍ന്നു.


ജില്ലയിൽ ഇന്ന് (ഞായർ) മുതൽ ഹോട്ട് സ്പോട് മേഖലകളിലൊഴികെ കൂടുതൽ ഇളവുകൾ

പരമ്പരാഗത മത്സ്യ തൊഴിലാളികള്‍ക്ക് മത്സ്യബന്ധനം നടത്തുന്നതിനും ഹാര്‍ബറുകളിലോ ഫിഷ് ലാന്റിംഗ് സെന്ററുകളിലോ എത്തിച്ച് വില്‍പന നടത്തുന്നതിനും.


ജില്ലയില്‍ മൂന്ന് പേര്‍ കൂടി കോവിഡ് വിമുക്തരായി; ഇനി ചികിത്സയിലുള്ളത് രണ്ട് പേര്‍

രോഗമുക്തരായി ആശുപത്രിയില്‍ പ്രത്യേക നിരീക്ഷണത്തില്‍ തുടരുന്നവര്‍ നാലായി. രണ്ട് പേര്‍ മാത്രമാണ് കോവിഡ് ബാധിതരായി നിലവില്‍ ഐസൊലേഷന്‍ കേന്ദ്രത്തില്‍ ചികിത്സയില്‍ തുടരുന്നത്.


മലപ്പുറത്ത് ആദ്യ കോവിഡ് മരണം, നാല് മാസം പ്രായമായ കുഞ്ഞ് മരിച്ചു

കുട്ടിക്ക് കോവിഡ് എവിടെ നിന്ന് പടർന്നു എന്നത് സംബന്ധിച്ച് സ്ഥിരീകരണമില്ല. കുട്ടിയുടെ ബന്ധുവിന് കോവിഡ് വന്ന് ഭേദമായിരുന്നു.


കോവിഡ് 19; ജില്ലയില്‍ രണ്ട് പേര്‍ കൂടി രോഗമുക്തരായി വീട്ടിലേക്ക് മടങ്ങി

ചെമ്മാട് ബൈപ്പാസ് റോഡ് സ്വദേശി മഞ്ഞമാട്ടില്‍ അബ്ദുള്‍ ഹക്കീം (33), കോഴിച്ചെന തെന്നല വാളക്കുളം സ്വദേശി കോഴിക്കല്‍ മുഹമ്മദലി (48) എന്നിവരാണ് ആശുപത്രി വിട്ടത്