മലപ്പുറം ജില്ലയില്‍ നിരോധനാജ്ഞ ഏപ്രില്‍ 14 അര്‍ധരാത്രി വരെ നീട്ടി

എല്ലാത്തരം പ്രകടനങ്ങള്‍, ധര്‍ണ്ണകള്‍, മാര്‍ച്ചുകള്‍, ഘോഷയാത്രകള്‍, ഉത്സവങ്ങള്‍ ആരാധനാലയങ്ങളിലെ പ്രത്യേക പ്രാര്‍ത്ഥനകള്‍/ കൂട്ട പ്രാര്‍ത്ഥനകള്‍ എന്നിവ നടത്തുന്നത് നിരോധിച്ചിരിക്കുന്നു.


ജില്ലയില്‍ ഇതര സംസ്ഥാനക്കാര്‍ക്കായി ആറ് ഷെല്‍ട്ടറുകള്‍ തുറന്നു; കെ.ടി ജലീല്‍

മദ്യാസക്തര്‍ക്കായി ജില്ലയില്‍ ആറ് ഡി അഡിക്ഷന്‍ കേന്ദ്രങ്ങള്‍ പ്രവര്‍ത്തനമാരംഭിച്ചതായി മന്ത്രി പറഞ്ഞു. നിലമ്പൂര്‍, പൊന്നാനി, തിരൂരങ്ങാടി, മലപ്പുറം, എം.ഇ.എസ് മെഡിക്കല്‍ കോളേജ്, മഅദിന്‍ അക്കാദമി എന്നിവിടങ്ങളിലാണ്.


തിരൂര്‍ പൊന്മുണ്ടം പാറമ്മല്‍ സ്വദേശിക്ക് കൊറോണ, ജില്ലയിൽ ആകെ എട്ട് രോ​ഗികൾ

മാര്‍ച്ച് 21ന് കരിപ്പൂരിലെത്തിയ ജി.9 - 454 എയര്‍ അറേബ്യ വിമാനത്തിലെ യാത്രക്കാര്‍ ജില്ലാതല കണ്‍ട്രോള്‍ സെല്ലുമായി ബന്ധപ്പെട്ട് നിര്‍ബന്ധമായും സ്വയം നിരീക്ഷണത്തില്‍ കഴിയണം.


പ്രളയദുരിതാശ്വാസം: ജില്ലയില്‍ 9.95 കോടി രൂപ വിതരണം ചെയ്തു

അടിയന്തര ധനസഹായം 10,000 രൂപ നിലമ്പൂര്‍ താലൂക്കിലെ 1541 പേര്‍ക്ക് അടക്കം 1547 പേര്‍ക്ക് കൂടി ഉത്തരവായിട്ടുണ്ട്. ഇവര്‍ക്ക് അനുവദിച്ച 1.54 കോടി രൂപയും അടുത്തദിവസം അക്കൗണ്ടുകളില്‍ എത്തും.


നിലമ്പൂർ ഭൂദാനം കോളനിയിലെ ഭൂരിഭാ​ഗം പേരെ കുറിച്ചും വിവരമില്ല, രക്ഷാപ്രവർത്തനം നാളെ പുനരാരംഭിക്കും

നിലമ്പൂർ: കവളപ്പാറ ഭൂദാനം കോളനിയില്‍ ഏകദേശം 36 വീടുകളാണ് ഉരുള്‍പൊട്ടലില്‍ ഒലിച്ചുപോയതെന്ന് ജില്ലാ ഭരണകൂടം. ഇവടത്തെ പതിനേഴ് കുടുംബങ്ങള്‍ അധികൃതരുടെ മുന്നറിയിപ്പിനെ തുടര്‍ന്ന് ദുരിതാശ്വാസ ക്യാമ്പുകളിലെത്തിയിരുന്നു. ‍ ഇവര്‍ സമീപത്തുള്ള [...]