മീഡിയ വണ്‍ നിരോധനം പിന്‍വലിച്ചതിന് സ്വാഗതം ചെയ്ത് മുസ്ലിം ലീഗ് നേതാക്കള്‍

മലപ്പുറം: മീഡിയ വണ്‍ ചാനലിന്റെ സംപ്രേഷണ വിലക്ക് നീക്കിയ നടപടി സ്വാഗതം ചെയ്ത് മുസ്ലിം ലീഗ് നേതൃത്വം. സുപ്രിംകോടതി നടപടി സ്വാഗതാര്‍ഹമാണെന്ന് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ പ്രതികരിച്ചു. ”ഇവിടെ വിജയിച്ചത് ഭരണഘടനയാണ്. ജനാധിപത്യം [...]


രാഹുൽ ​ഗാന്ധിക്ക് ഐക്യദാർഢ്യവുമായി മുസ്ലിം ലീ​ഗ് നാളെ വിമാനത്താവളങ്ങളിൽ പ്രതിഷേധിക്കും

മലപ്പുറം: രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കിയ മോദി ഗവണ്‍മെന്റ് നടത്തുന്ന ഭരണകൂട വേട്ടയിലും ജനാധിപത്യകശാപ്പിലും പ്രതിഷേധിച്ച്‌കൊണ്ട് മുസ്‌ലിംലീഗ് സംസ്ഥാന കമ്മിറ്റി ആഹ്വാനം ചെയ്ത പ്രതിഷേധ സംഗമം നാളെ രാവിലെ 10 മണിക്ക് കരിപ്പൂര്‍ എയര്‍പോര്‍ട്ട് പരിസരത്ത് [...]


മുസ്ലിം ലീ​ഗ് സിറ്റിങ് എം എൽ എയുമായി മലപ്പുറത്ത് ചർച്ച നടത്തിയെന്ന് ആർ എസ് എസ്

മലപ്പുറം: മുസ്ലിം ലീ​ഗിന് കുടുക്കിലാക്കിയും, തലോടിയും ആർ എസ് എസ് നേതൃത്വത്തിന്റെ പത്ര സമ്മേളനം. മുസ്ലിം ലീ​ഗിനെ ജനാധിപത്യ പ്രസ്ഥാനമായാണ് കാണുന്നതെന്ന് ആർ എസ് എസ് നേതാക്കൾ പറഞ്ഞു. മുസ്ലിം ലീ​ഗിന് വർ​ഗീയ താൽപര്യങ്ങളുണ്ടെന്നും എന്നാൽ തീവ്ര വർ​ഗീയ [...]


അണ്ണാദുരൈയും കരുണാനിധിയും ദ്രാവിഡ രാഷ്ട്രീയം പയറ്റിയത് ഇസ്ലാമിനെ പഠിച്ചെന്ന് എം കെ സ്റ്റാലിൻ

മുസ്ലിംലീഗ് വിളിച്ചാല്‍ സമ്മേളനത്തിന് തനിക്ക് വരാതിരിക്കാനാവില്ലെന്ന് അദ്ദേഹം നിറഞ്ഞ പുഞ്ചിരിയോടെ പറഞ്ഞു. ഇനിയും എത്രതവണ വിളിച്ചാലും ഞാന്‍ വരും.


മുസ്ലിം ലീ​ഗ് മഹാസമ്മേളനത്തെ ഇന്ന് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ അഭിസംബോധന ചെയ്യും

ചെന്നൈ: മുസ്ലിം ലീ​ഗ് പ്ലാറ്റിനം ജൂബിലി പൊതുസമ്മേളനത്തെ തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ ഇന്ന് അഭിസംബോധന ചെയ്യും. വൈകിട്ട് കൊട്ടിപാക്കം വൈ.എം.സി എ മൈതാനത്ത് വൈകിട്ട് 6 മണിക്ക് നടക്കുന്ന പൊതുസമ്മേളനം പാണക്കാട് സയ്യിദ് സാദിഖലി തങ്ങള്‍ [...]


മുസ്ലിം ലീ​ഗ് പ്ലാറ്റിനം ജൂബിലി ആഘോഷം ദേശീയ തലത്തിൽ ശ്രദ്ധേയമാക്കാൻ മുസ്ലിം ലീ​ഗ്

വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ രാജ്യത്ത് മതേതരകൂട്ടായ്മ രൂപീകരിക്കുന്നതിന് വേണ്ടിയുള്ള പദ്ധതികള്‍ സമ്മേളനത്തിൽ ആസൂത്രണം ചെയ്യുമെന്ന് മുസ്‌ലിം ലീഗ് ദേശീയജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.


പ്രതിപക്ഷത്തിരിക്കുമ്പോഴും മുസ്ലിം ലീഗ് വളര്‍ച്ചയുടെ പാതയില്‍; പി കെ കുഞ്ഞാലിക്കുട്ടി

മലപ്പുറം: പ്രതിപക്ഷത്തിരിക്കുമ്പോഴും മുസ്ലിം ലീഗ് അഭിമാനകരമായ വളര്‍ച്ചയാണ് നേടുന്നതെന്ന് പാര്‍ട്ടി ദേശീയ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി. എല്ലാ വിഭാഗം ജനങ്ങളെയും ഉള്‍ക്കൊണ്ട് നന്മയും പുരോഗതിയും സംഭാവനകള്‍ നല്‍കാന്‍ കഴിഞ്ഞു. വിദ്യാഭ്യാസം [...]


കോൺ​ഗ്രസിനകത്ത് ഇനിയും ​ഗ്രൂപ്പുണ്ടാക്കാൻ തനിക്ക് താൽപര്യമില്ലെന്നും സന്ദർശനത്തിൽ പുതുതായി ഒന്നും കാണണ്ടെന്നും ശശി തരൂർ.


ഫാത്തിമ തഹ്ലിയ അടക്കമുള്ളവരെ പാർട്ടിയിൽ നിന്ന് പുറത്താക്കാൻ ലീ​ഗ് നീക്കം

എം എസ് എഫ് പ്രസിഡന്റ് പികെ നവാസിനെതിരെ ശക്തമായ നിലപാടുമായി മുന്നോട്ട് വന്നതാണ് ഹരതയിലെ ഒരു വിഭാ​ഗത്തോട് പാർട്ടി ഇടയാൻ ഉണ്ടായ കാരണം