മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറിയായി പി എം എ സലാം തുടരും
ഇന്ന് നടന്ന മുസ്ലിം ലീഗ് സംസ്ഥാന കൗൺസിൽ യോഗത്തിന് ശേഷമായിരുന്നു തീരുമാനം. പുതിയ കമ്മിറ്റിയും നിലവിൽ വന്നു.