

മുസ്ലിം ലീഗ് കൈപിടിച്ചു, 150പേർ പാർട്ടി പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി വൈവാഹിക ജീവിത്തിലേക്ക്
ചെന്നൈ: മുസ്‌ലിം ലീഗ് പ്ലാറ്റിനം ജൂബിലിയോടനുബന്ധിച്ച് ആൾ ഇന്ത്യ കേരള മുസ്‌ലീം കൾച്ചറൽ സെന്റർ തമിഴ്നാട് കമ്മിറ്റിയുടെ നേതൃത്വത്തിൽ ചെന്നൈ റോയാപുരം റംസാൻ മഹൽ ഹാളിൽ സമൂഹ വിവാഹം സംഘടിപ്പിച്ചു. മുസ്ലിം ലീഗിന്റെ 75-ാം വാർഷികാഘോഷത്തിന്റെ ഭാഗമായി 75 [...]