അരീക്കോട് ഐടി പാര്‍ക്ക് ശിലാസ്ഥാപനം തിങ്കളാഴ്ച
മലപ്പുറം ജില്ല ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന അരീക്കോട് ഐടി പാര്‍ക്ക് യാഥാര്‍ഥ്യമാകുന്നു. വ്യാഴാഴ്ച തിരുവന്തപുരുത്ത് ചേര്‍ന്ന ക്യാബിനറ്റ് യോഗമാണ് അരീക്കോട് കിളിക്കല്ലിങ്ങല്‍ കേന്ദ്രമാക്കി സ്ഥാപിക്കുന്ന റൂറല്‍ ഐടി അന്റ് ഇലക്ട്രോണിക്‌സ് [...]