ഇന്‍ഷാ അള്ളാ; ദൈവ നാമത്തില്‍ തന്റെ മനസ് തുറന്ന് അനസ് എടത്തൊടിക
കൊണ്ടോട്ടി: തന്റെ ഫുട്‌ബോള്‍ കരിയര്‍ അവസാനിക്കുന്നതിന് മുമ്പ് കേരള ബ്ലാസ്റ്റേഴ്‌സ് ജേഴ്‌സിയില്‍ കളിക്കണമെന്ന ആഗ്രഹം പങ്കുവെച്ച് അനസ് എടത്തൊടിക. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അനസ് ഇക്കാര്യം ആരാധകരെ അറിയിച്ചത്. ഇക്കൊല്ലത്തെ ഐ എസ് എല്‍ [...]