ഇന്ത്യയിലെ ആദ്യ ഐ ഫോണ്‍ XS മാക്‌സ് ഉടമ മലപ്പുറം സ്വദേശി മുഹമ്മദ് ജുനൈദ്
മലപ്പുറം: രാത്രി കോഴിക്കോട് നിന്ന് ഹോങ്കോങ്ങിലേക്ക് യാത്ര. അന്ന് തന്നെ മടക്കം. യാത്രയ്ക്ക് ഒറ്റലക്ഷ്യം. പുതുതായി ഇറങ്ങുന്ന ഐ ഫോണിന്റെ ആദ്യ ഉടമയാവുക. ആ സ്വപ്‌ന സാക്ഷാല്‍കാരത്തിന് ഉടമയായിരിക്കുന്നത് ഒരു മലപ്പുറം സ്വദേശിയാണ്. മലപ്പുറം കല്‍പകഞ്ചേരി [...]