ഓര്‍മ ശക്തി കൊണ്ട് ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സില്‍ ഇടം നേടി മലപ്പുറത്തുകാരി
മഞ്ചേരി: ഓര്‍മ ശക്തി കൊണ്ട് ഏവരേയും ഞെട്ടിച്ച് മഞ്ചേരിയിലെ അഞ്ച് വയസുകാരി. മഞ്ചേരി സ്വദേശികളായ മുഹമ്മദ് അനീസ ഷഫ്‌ന ഷെറിന്‍ ദമ്പതികളുടെ മകളായ എമിന്‍ ഹനീസാണ് ഓര്‍മ ശക്തികൊണ്ട് ഇന്ത്യന്‍ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സില്‍ ഇടം പിടിച്ചത്. ലോകത്തിലെ വിവിധ [...]