അമ്പല പുനരുദ്ധാരണത്തിന് പണം നൽകിയ മുസ്ലിം സമുദായത്തോടുള്ള ആദരസൂചകമായി വെട്ടിച്ചിറയിലെ ക്ഷേത്ര കമ്മിറ്റിയുടെ ഇഫ്താർ

വളാഞ്ചേരി: ക്ഷേത്രം പുനഃപ്രതിഷ്ഠക്ക് കൈ നിറയെ പണം നൽകി സഹായിച്ച മുസ്ലിം സഹോദരങ്ങൾക്ക് ഇഫ്താർ വിരുന്നൊരുക്കിയൊരു ക്ഷേത്രം. കാല്‍ലക്ഷം രൂപ മുതല്‍ 100 രൂപവരെ നല്‍കി കൂടെ നിന്ന പ്രദേശത്തെ മുസ്‌ലിം സഹോദരങ്ങള്‍ക്ക് ക്ഷേത്രം പുനഃപ്രതിഷ്ഠാ വാര്‍ഷിക [...]