സിനിമ ലോകത്തെ അറിയാനുള്ള മാധ്യമം: നടന്‍ മധു

സിനിമ വിവിധ രാജ്യങ്ങളിലെ മനുഷ്യരുടെ ജീവിത രീതികളിലേക്ക് വെളിച്ചം പകരുന്നവെന്ന് പ്രശസ്ത സിനിമ താരം പത്മശ്രീ മധു. ഇന്ന് ചലച്ചിത്ര പ്രവര്‍ത്തകരേക്കാള്‍ സിനിമയെക്കുറിച്ച് അറിവുള്ളവരാണ് സിനിമ ആസ്വാദകര്‍. നിലമ്പൂര്‍ മേഖലാ ചലച്ചിത്ര മേളയുടെ സ്ഥിരം [...]