ചലച്ചിത്രോല്‍സവങ്ങള്‍ സാംസ്‌കാരിക വളര്‍ച്ചയ്ക്ക് വഴിയൊരുക്കും; ആര്യാടന്‍

നിലമ്പൂര്‍ അന്താരാഷ്ട്ര ചലച്ചിത്രോല്‍സവത്തിന് തിരശീല വീണു. ചൊവ്വാഴ്ച നടന്ന സമാപന ചടങ്ങ് മന്ത്രി ആര്യാടന്‍ മുഹമ്മദ് ഉദ്ഘാടനം ചെയ്തു. ചലച്ചിത്രോല്‍സവ വേദി നിര്‍മാണത്തിനിടെ ഷോക്കേറ്റ് മരിച്ച ഫിറോസിന്റെ കുടുംബത്തിനുള്ള ധനസഹായവും ചടങ്ങില്‍ വിതരണം [...]