നജീബ് കാന്തപുരം എം എല്‍ എ അനുമോദിച്ച് മന്ത്രി വി ശിവന്‍കുട്ടി

പെരിന്തല്‍മണ്ണ: നജീബ് കാന്തപുരം എം എല്‍ എയുടെ ആശയമായ ഹൈദരലി ശിഹാബ് തങ്ങള്‍ സിവില്‍ സര്‍വീസ് അക്കാദമിയെ പ്രകീര്‍ത്തിച്ച് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. താമസവും ഭക്ഷണവും അടക്കമുള്ള എല്ലാ സൗകര്യങ്ങളും സൗജന്യമായി നല്‍കിക്കൊണ്ട് സിവില്‍ [...]