കൈകാലുകൾ കെട്ടിയ നിലയിൽ പെരിന്തൽമണ്ണയിൽ യുവതിയുടെ മൃതദേഹം കിടപ്പു മുറിയിൽ, ഭർത്താവിനെ ചോദ്യം ചെയ്യുന്നു

ഇന്നലെ പുലർച്ചെ ഫാത്തിമയുടെ ഉമ്മ അത്താഴമുണ്ടാക്കാൻ എഴുന്നേറ്റപ്പോഴാണ് മൃതദേഹം കണ്ടത്.