

പീഡിയാട്രിക് എക്മോയിലൂടെ ആസ്റ്റർ മിംസിൽ ഒന്നരവയസുകാരിക്ക് പുതുജീവൻ; ചികിത്സാരീതി വടക്കൻ കേരളത്തില്‍ ഇതാദ്യം
കോഴിക്കോട്: കൈവിട്ടുപോകുമെന്നുകരുതിയ ജീവന്റെ തുടിപ്പിനെ വിദഗ്ധ ഡോക്ടര്‍മാരുടെ സംഘം വീണ്ടെടുത്ത് നല്‍കിയപ്പോള്‍ ഒന്നരവയസുകാരിക്ക് പുനര്‍ജന്മം. കോഴിക്കോട് ആസ്റ്റർ മിംസിലാണ് പീഡിയാട്രിക് എക്മോയിലൂടെ കണ്ണൂര്‍ സ്വദേശിനിയായ ഒന്നരവയസുകാരിയെ കോവിഡ് [...]