മലപ്പുറം ജില്ലയില്‍ വ്യാപക മതം മാറ്റമെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി

മലപ്പുറത്തിനെതിരെ ഗുരുതര വര്‍ഗീയ ആരോപണവുമായി കേന്ദ്ര ആഭ്യന്ത്ര സഹമന്ത്രി. ഹിന്ദുക്കളേയും, ക്രിസ്ത്യാനികളേയും വ്യാപകമായി മതം മാറ്റുകയാണെന്നാണ് അദ്ദേഹത്തിന്റെ ആരോപണം. ഈ വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിനോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടെങ്കിലും [...]