ക്യാന്‍സര്‍ ബാധിതനായി മൂന്ന് വര്‍ഷം മുന്നെ വിട്ടകന്ന മകന്റെ വേദനയില്‍ ഉപ്പയുടെ ഓര്‍മകുറിപ്പ്

മലപ്പുറം: ക്യാന്‍സര്‍ ബാധിതനായി മരിച്ച മകനെ കുറിച്ചുള്ള പിതാവിന്റെ ഓര്‍മകുറിപ്പ് വൈറലാകുന്നു. ജീവിതത്തില്‍ അമിത ഭയവും, അമിത ദുഃഖവും നമുക്ക് പാടില്ലെന്നാണ് പറയുന്നത്. പക്ഷേ. ഞാനൊരു പരാജിതനാണ്. എന്റെ കുഞ്ഞുമോന്‍ കൂടെയില്ലാത്ത ശൂന്യതയില്‍. മാധ്യമ [...]