ഒടുവില്‍ കരിപ്പൂര്‍ ഹജ് ഹൗസിന് പ്രാധാന്യം തിരിച്ചു വരുന്നു, പ്രധാന ഹജ് ക്യാംപ് ഇത്തവണ കരിപ്പൂരില്‍

മന്ത്രി വി അബ്ദുറഹിമാന്റെ അദ്ധ്യക്ഷതയില്‍ തിരുവനന്തപുരത്ത് ചേര്‍ന്ന യോഗത്തിലാണ് തീരുമാനം.