ഹാജിമാർ രാഷ്ട്ര നന്മയ്ക്ക് വേണ്ടി പ്രാർഥിക്കണമെന്ന് വി അബ്ദുറഹിമാൻ

കോട്ടക്കൽ: ഹാജിമാർ രാഷ്ട്ര നൻമക്ക് വേണ്ടി പ്രാർത്ഥിക്കണമെന്നും മാനവ ഐക്യത്തിന്റെ സന്ദേശമാണ് ഹജ്ജ് നൽകുന്നതെന്നും കേരള സംസ്ഥാന ഹജ്ജ്,വഖഫ്, ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി വി.അബ്ദുറഹിമാൻ പറഞ്ഞു. കേരളത്തിൽ നിന്ന് ഹജ്ജിന് തെരഞ്ഞെടുക്കപ്പെവർക്കുള്ള [...]