മലപ്പുറം മതമൈത്രിയുടെ മറ്റൊരു കഥ, ഇത്തവണ താരങ്ങള്‍ കലക്ടറും, പാസ്‌പോര്‍ട്ട് ഓഫിസറും

വൃദ്ധയായൊരു തീര്‍ഥാടകയുടെ ഹജ് യാത്ര മുടങ്ങുമെന്ന ഘട്ടത്തില്‍ ദൈവദൂതരെ പോലെ രക്ഷാ ദൗത്യവുമായി മലപ്പുറം കലക്ടര്‍ അമിത് മീണയും, പാസ്‌പോര്‍ട്ട് ഓഫിസര്‍ ജി ശിവകുമാറും. മൂന്ന് മാസം മുമ്പ് മതേതരത്വം വിളിച്ചോതുന്ന സംഭവം മലപ്പുറം ലൈഫ് പുറത്തു വിടുന്നു.