ആകര്‍ഷകമായ തൊഴില്‍ദായകനുള്ള പുരസ്‌കാരം ഗൂഗിളിന്

രാജ്യത്തെ ഏറ്റവും മികച്ച തൊഴില്‍ ദായകനുള്ള റാന്‍സ്റ്റാഡ് അവാര്‍ഡ് ഇത്തവണയും ഗൂഗിള്‍ ഇന്ത്യയ്ക്ക്. തുടര്‍ച്ചയായ രണ്ടാമത്തെ വര്‍ഷമാണ് പുരസ്‌കാരം ഗൂഗിളിന് ലഭിക്കുന്നത് . മെഴ്‌സഡസ് ബെന്‍സാണ് രണ്ടാം സ്ഥാനത്ത്