അടിവസ്ത്രത്തിനുള്ളിൽ ഒരു കോടി രൂപയുടെ സ്വർണം ഒളിപ്പിച്ച് യാത്രക്കാരി, കരിപ്പൂരിൽ എയർ കസ്റ്റംസ് പിടികൂടി

കരിപ്പൂർ: കോഴിക്കോട് വിമാനത്താവളം വഴി അടിവസ്ത്രത്തിലൊളിപ്പിച്ച് ഒരു കോടിയോളം രൂപയുടെ സ്വർണം കടത്താൻ ശ്രമിച്ച യുവതി കസ്‌റ്റംസ്‌ പിടിയിൽ. കോഴിക്കോട് നരിക്കുനി കണ്ടൻ പ്ലാക്കിൽ അസ്‌മാബീവി (32) യാണ്‌ പിടിയിലായത്‌. 1.769 ​കിലോ​ഗ്രാം സ്വർണമാണ് ഇവർ [...]


ശരീരത്തിനുള്ളിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച 1 കോടി രൂപയുടെ സ്വർണവുമായി മലപ്പുറത്തുകാർ പിടിയിൽ

കരിപ്പൂർ: അബുദാബിയിൽ നിന്നും ജിദ്ദയിൽ നിന്നും കോഴിക്കോട് വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച രണ്ട് കിലോ​ഗ്രാമോളം സ്വർണം കോഴിക്കോട് എയർ കസ്റ്റംസ് ഇന്റലിജൻസ് പിടികൂടി. ഏകദേശം 1.1 കോടി രൂപ വില വരുന്ന സ്വർണം ശരീരത്തിൽ ഒളിപ്പിച്ചാണ് മലപ്പുറം [...]


കരിപ്പൂരില്‍ വന്‍ സ്വര്‍ണ വേട്ട, കടത്താന്‍ ശ്രമിച്ചത് കളിപ്പാട്ട പെട്ടിയിലും, ശരീരത്തിനുള്ളിലും ഒളിപ്പിച്ച്‌

കാര്‍ഡ് ബോര്‍ഡ് പെട്ടികള്‍ക്കുള്ളിലും ശരീരത്തിനുള്ളിലും ആയി ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ച ഏകദേശം ഒന്നേ കാല്‍ കോടി രൂപ വില മതിക്കുന്ന സ്വര്‍ണം മൂന്നു വ്യത്യസ്ത കേസുകളിലായാണ് കോഴിക്കോട് എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് ഉദ്യോഗസ്ഥര്‍ പിടികൂടിയത്


മലാശയത്തിലൂടെ സ്വര്‍ണം കടത്താന്‍ ശ്രമിച്ചയാളെ കരിപ്പൂര്‍ പോലീസ് പിടികൂടി

കരിപ്പൂര്‍: മലാശയത്തിലൂടെ കടത്താന്‍ ശ്രമിച്ച സ്വര്‍ണം കരിപ്പൂര്‍ പോലീസ് പിടികൂടി. കണ്ണൂര്‍ കൂത്തുപറമ്പ് സ്വദേശി ഷിജില്‍ (30) ആണ് പിടിയിലായത്. നാലു കാപ്‌സ്യൂളുകളിലായി മലാശയത്തില്‍ കടത്തി കൊണ്ടുവന്ന 1253 ഗ്രാം സ്വര്‍ണമാണ് പിടികൂടിയത്. അബുദാബിയില്‍ [...]


മലദ്വാരത്തിൽ ഒളിപ്പിച്ച് കരിപ്പൂരിൽ വീണ്ടും സ്വർണകടത്ത്, പിടിയിലായത് അബ്ദുൽ ഡാനിഷ്

കരിപ്പൂർ: മലാശയത്തിൽ ഒളിപ്പിച്ച സ്വർണം പിടികൂടി കോഴിക്കോട് എയർ കസ്റ്റംസ്. റിയാദിൽ നിന്നും കോഴിക്കോട് വിമാനത്താവളത്തിൽ എത്തിയ എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലെ യാത്രക്കാരനിൽ നിന്നാണ് സ്വർണം പിടികൂടിയത്. മലപ്പുറത്തെ പട്ടികവർ​ഗക്കാരി പെൺകുട്ടിയെ [...]