അടിവസ്ത്രത്തിനുള്ളിൽ ഒരു കോടി രൂപയുടെ സ്വർണം ഒളിപ്പിച്ച് യാത്രക്കാരി, കരിപ്പൂരിൽ എയർ കസ്റ്റംസ് പിടികൂടി

കരിപ്പൂർ: കോഴിക്കോട് വിമാനത്താവളം വഴി അടിവസ്ത്രത്തിലൊളിപ്പിച്ച് ഒരു കോടിയോളം രൂപയുടെ സ്വർണം കടത്താൻ ശ്രമിച്ച യുവതി കസ്‌റ്റംസ്‌ പിടിയിൽ. കോഴിക്കോട് നരിക്കുനി കണ്ടൻ പ്ലാക്കിൽ അസ്‌മാബീവി (32) യാണ്‌ പിടിയിലായത്‌. 1.769 ​കിലോ​ഗ്രാം സ്വർണമാണ് ഇവർ [...]