

ശരീരത്തിനുള്ളിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച 1 കോടി രൂപയുടെ സ്വർണവുമായി മലപ്പുറത്തുകാർ പിടിയിൽ
കരിപ്പൂർ: അബുദാബിയിൽ നിന്നും ജിദ്ദയിൽ നിന്നും കോഴിക്കോട് വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച രണ്ട് കിലോഗ്രാമോളം സ്വർണം കോഴിക്കോട് എയർ കസ്റ്റംസ് ഇന്റലിജൻസ് പിടികൂടി. ഏകദേശം 1.1 കോടി രൂപ വില വരുന്ന സ്വർണം ശരീരത്തിൽ ഒളിപ്പിച്ചാണ് മലപ്പുറം [...]